Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശബരിമല വിഷയത്തില് സര്ക്കാറും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണം–എന്.എസ്.എസ്
text_fieldsbookmark_border
ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില് നിലപാട് എന്തെന്ന് വ്യക്തമാക്കാനുള്ള ധാര്മിക ഉത്തരവാദിത്തം സംസ്ഥാന സര്ക്കാറിനും മുഖ്യമന്ത്രിക്കും ഉണ്ടെന്നും അത് അറിയാനുള്ള അവകാശം വിശ്വാസികള്ക്കുണ്ടെന്നും എന്.എസ്.എസ് ജനറല് സെക്രട്ടറി ജി.സുകുമാരന് നായര്.
ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ മാപ്പുപറഞ്ഞത് എന്തിനെന്ന് അറിയില്ലെന്ന സി.പി.എം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരാമർശത്തിന് മറുപടിയായാണ് സുകുമാരൻ നായരുടെ പ്രസ്താവന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

