Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജേക്കബ്​​ തോമസി​െൻറ സർക്കുലർ സർക്കാർ റദ്ദാക്കി

text_fields
bookmark_border
ജേക്കബ്​​ തോമസി​െൻറ സർക്കുലർ സർക്കാർ റദ്ദാക്കി
cancel

തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസി​െൻറ സർക്കുലർ സർക്കാർ റദ്ദാക്കി.  വിജിലൻസ് അന്വേഷണങ്ങളിലെ മാനദണ്ഡങ്ങളാണ് സർക്കാർ പുതുക്കിയത്. വിജിലൻസ് ഡയറക്ടർ പരിശോധിച്ച ശേഷമേ കേസുകളിൽ ഇനി അന്തിമ തീരുമാനം എടുക്കാനാവു. 

ഇതോടെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസി​െൻറ സർക്കുലർ അസാധുവായി. താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർക്കും കേസെടുക്കാൻ അധികാരം നൽകുന്നതായിരുന്നു വിജിലൻസ് ഡയറക്ടറുടെ സർക്കുലർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - government is against jacon thomas circular
Next Story