Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരഹസ്യവിവരങ്ങൾ...

രഹസ്യവിവരങ്ങൾ ഉൗരാളുങ്കൽ സൊസൈറ്റിക്ക് ലഭിക്കില്ലെന്ന്​ സർക്കാർ ഹൈകോടതിയിൽ

text_fields
bookmark_border
രഹസ്യവിവരങ്ങൾ ഉൗരാളുങ്കൽ സൊസൈറ്റിക്ക് ലഭിക്കില്ലെന്ന്​ സർക്കാർ ഹൈകോടതിയിൽ
cancel

കൊ​ച്ചി: ക്രൈം ​േ​ഡ​റ്റ​യ​ട​ക്കു​ള്ള വ്യ​ക്തി​ഗ​ത ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ ക​രാ​ർ സൊ​ സൈ​റ്റി​ക്ക് കൈ​മാ​റി​ല്ലെ​ന്ന് ഹൈ​കോ​ട​തി​യി​ൽ സ​ർ​ക്കാ​റി​​െൻറ വി​ശ​ദീ​ക​ര​ണം. പാ​സ്പോ​ർ​ട്ട് ​െവ​രി​ ഫി​ക്കേ​ഷ​ൻ ആ​പ്ലി​ക്കേ​ഷ​ൻ ത​യാ​റാ​ക്കു​േ​മ്പാ​ൾ പൊ​ലീ​സി​​െൻറ കൈ​വ​ശ​മു​ള്ള ക്രൈം ​േ​ഡ​റ്റ​യും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും ഉൗ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​ക്ക് ല​ഭ്യ​മാ​കു​ന്നി​ല്ലെ​ന്ന്​ ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ സ​മ​ർ​പ്പി​ച്ച വി​ശ​ദീ​ക​ര​ണ​പ​​ത്രി​ക​യി​ൽ പ​റ​യു​ന്നു.

നേ​ര​േ​ത്ത ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി​ക്ക് ല​ഭ്യ​മാ​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത് അ​ച്ച​ടി​പ്പി​ശ​കാ​ണെ​ന്നും തി​രു​ത്തി​യ ഉ​ത്ത​ര​വ്​ ക​ഴി​ഞ്ഞ 10ന്​ ​പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി പു​തി​യ ഉ​ത്ത​ര​വും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. സൊ​സൈ​റ്റി​ക്ക് ര​ഹ​സ്യ​വി​വ​ര​ങ്ങ​ള​ട​ക്കം കൈ​മാ​റു​ന്ന​തി​നെ​തി​രെ കോ​ൺ​ഗ്ര​സ് നേ​താ​വ് ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ വി​ശ​ദീ​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsuralungal
News Summary - government affidavit in high court
Next Story