Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓഖി : ഗവര്‍ണര്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യും
text_fieldsbookmark_border
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് മൂലം ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി രൂപീകരിക്കുന്ന ദുരിതാശ്വാസഫണ്ടിലേയ്ക്ക് ഗവര്‍ണര്‍ ജസ്റ്റീസ് പി സദാശിവം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യും. കേരള രാജ് ഭവനിലെ ജീവനക്കാര്‍ അവരുടെ ഒരു ദിവസത്തെ ശമ്പളവും ഫണ്ടിലേയ്ക്ക് നല്‍കും
Next Story
