Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗോത്ര സാരഥി: 11.64...

ഗോത്ര സാരഥി: 11.64 കോടി അനുവദിച്ച് ഉത്തരവ്

text_fields
bookmark_border
ഗോത്ര സാരഥി: 11.64 കോടി അനുവദിച്ച് ഉത്തരവ്
cancel

തിരുവനന്തപുരം: വിദൂരവും ദുര്‍ഘടവുമായ പട്ടികവര്‍ഗ സങ്കേതങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതിനുള്ള 'ഗോത്ര സാരഥി' പദ്ധതി. പട്ടികവർഗ വകുപ്പ് നടപ്പാക്കുന്ന ഗോത്ര സാരഥി പദ്ധതിക്ക് 2020 -21 വർഷത്തെ 11. 64 കോടി രൂപ ഉത്തരവ്.

2020- 21 വർഷം മുതൽ തദേശ സ്ഥാപനങ്ങളുടെ ഉൾപ്പെടുത്തി പ്രോജക്ട് തയാറാക്കി പദ്ധതിക്ക് തുക വകയിരുത്തണമെന്ന് 2020 ഏപ്രിൽ ഒന്നിന് ഉത്തരവിറക്കിയിരുന്നു. തദേശസ്ഥാപനങ്ങൾ പദ്ധതി നടപ്പാക്കുന്നതിന് വാഹനങ്ങള്‍ക്ക് തുക അനുവദിക്കുന്നതിന് തടസം നേരിട്ടതായി പട്ടികവർഗ വകുപ്പ് 23 ജനുവരി 17ന് നൽകി.

നടപ്പുവർഷം പദ്ധതി മുടക്കം കൂടാതെ നടപ്പിലാക്കുന്നതിനും പട്ടികവർഗ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കുന്നതിനും വകുപ്പിലെ പ്രോജക്ട് ഓഫീസർ പദ്ധതി ആരംഭിച്ചിരുന്നു ഒന്നും അതിനായി തുക അനുവദിക്കണമെന്നും പട്ടികവർഗ ഡയറക്ടർ അറിയിച്ചു. ശിപാർശയുടെ അടിസ്ഥാനത്തിൽ ഗോത്ര സാരഥി പദ്ധതിയുടെ സുഗമമായ നടത്തിപ്പിനാണ് തുക അനുവദിച്ചത്. പട്ടികവർഗ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Gotra Sarathi: 11.64 crore sanctioned for the period 2020-21
Next Story