Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസദാചാര ഗുണ്ട ആക്രമണം:...

സദാചാര ഗുണ്ട ആക്രമണം: പ്രസ്​ക്ലബ്​​ സെക്രട്ടറിക്കെതിരെ ​കേസ്​

text_fields
bookmark_border
സദാചാര ഗുണ്ട ആക്രമണം: പ്രസ്​ക്ലബ്​​ സെക്രട്ടറിക്കെതിരെ ​കേസ്​
cancel

തി​രു​വ​ന​ന്ത​പു​രം: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച്​ ക​യ​റി സ​ദാ​ചാ​രാ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​ടെ പ​രാ​തി​യി​ൽ തി​രു​വ​ന​ന്ത​പു​രം പ്ര​സ്‌​ക്ല​ബ് സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ അ​ഞ്ച്​ പേ​ർ​ക്കെ​തി​രെ പൊ​ലീ​സ്​ ജാ​മ്യ​മി​ല്ലാ വ​കു​പ്പ്​ പ്ര​കാ​രം കേ​സെ​ടു​ത്തു. പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി എം. ​രാ​ധാ​കൃ​ഷ്ണ​ൻ, അ​ഡ്വ. രാ​ധി​കാ​ദേ​വി, അ​ശ്വി​ൻ, ഹ​രി, അ​നീ​ഷ്​ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ്​ പേ​ട്ട പൊ​ലീ​സ്​ കേ​െ​സ​ടു​ത്ത​ത്.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. സ​ഹ​പ്ര​വ​ര്‍ത്ത​ക​നും കു​ടും​ബ​സു​ഹൃ​ത്തു​മാ​യ വ്യ​ക്തി വീ​ട്ടി​ലെ​ത്തി എ​ന്ന പേ​രി​ല്‍ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ്​ പ​രാ​തി. പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തി​ലെ വി​രോ​ധ​ത്തി​ലാ​യി​രു​ന്നു ഇൗ ​അ​തി​ക്ര​മ​മെ​ന്നും പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു. രാ​ത്രി ഒ​മ്പ​തി​നു​ ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. ത​ന്നെ​യും മ​ക്ക​ളെ​യും രാ​ധാ​കൃ​ഷ്ണ​ന്‍ മു​റി​യി​ലേ​ക്ക​ു ബ​ലം പ്ര​യോ​ഗി​ച്ച് കൊ​ണ്ടു​പോ​യി.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ഭ​ര്‍ത്താ​വി​നെ വി​ളി​ക്കാം എ​ന്ന്​ പ​റ​ഞ്ഞെ​ങ്കി​ലും കേ​ൾ​ക്കാ​ൻ സം​ഘം ത​യാ​റാ​യി​ല്ല​ത്രെ. ഇ​തി​നി​ട​യി​ൽ സു​ഹൃ​ത്തി​നെ ത​ല്ലു​ക​യും ചെ​യ്തു. പൊ​ലീ​സി​ന്​ ന​ൽ​കി​യ പ​രാ​തി​ക്ക്​ പു​റ​മെ പ്ര​സ്​​ക്ല​ബ്​​ സെ​ക്ര​ട്ട​റി​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​നും പ്ര​സ്​​ക്ല​ബി​നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

കുറ്റവാളികളെ അറസ്​റ്റ്​ ചെയ്യണം –എം.ജെ.യു
കോ​ഴി​ക്കോ​ട്​: തി​രു​വ​ന​ന്ത​പു​ര​ത്ത്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രായ ദമ്പതികളുടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ കു​റ്റ​വാ​ളി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്ന്​ മാ​ധ്യ​മം ജേ​ണ​ലി​സ്​​റ്റ്​ യൂ​നി​യ​ൻ സെ​​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ​

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ എ​ൻ. രാ​ജേ​ഷും സെ​ക്ര​ട്ട​റി ഹാ​ഷിം എ​ള​മ​ര​വും പ്ര​സ്​​താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Press club secretarywoman journalist moral policing
News Summary - Goons Attack press Club secretary-Kerala News
Next Story