Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎക്സൈസ് ഉദ്യോഗസ്ഥർക്ക്...

എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ തോക്കും കഠാരയുമായി ഗുണ്ടാനേതാവ്

text_fields
bookmark_border
എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ തോക്കും കഠാരയുമായി ഗുണ്ടാനേതാവ്
cancel
camera_altRepresentative Image

തൃ​ശൂ​ർ: ര​ഹ​സ്യ​വി​വ​ര​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഞ്ചാ​വ്​ വി​ൽ​പ​ന അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ എ​ക്സ ൈ​സ് സം​ഘ​ത്തി​നു​നേ​രെ തോ​ക്ക് ചൂ​ണ്ടി​യും ക​ഠാ​ര വീ​ശി​യും ഗു​ണ്ടാ നേ​താ​വി​െൻറ വി​ള​യാ​ട്ടം.
സാ​ഹ​സി ​ക​മാ​യി ഇ​യാ​ളെ പി​ടി​കൂ​ടി​യ​തി​ന് പി​ന്നാ​ലെ, ഇ​യാ​ൾ​ക്ക് ക​ഞ്ചാ​വ് ന​ൽ​കു​ന്ന മ​റ്റൊ​രു യു​വാ​വും പി​ട ി​യി​ലാ​യി. ഗു​ണ്ടാ നേ​താ​വ് ന​ട​ത്ത​റ കാ​ച്ചേ​രി വാ​ഴ​പ്പി​ള്ളി വീ​ട്ടി​ൽ നോ​ബി (20), അ​ഞ്ചേ​രി സ്വ​ദേ​ശി പെ​രി​ഞ്ചേ​രി വീ​ട്ടി​ൽ അ​രു​ൺ (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ന​ട​ത്ത​റ കു​ട്ട​നെ​ല്ലൂ​ർ ഭാ​ഗ​ത്ത് ക​ഞ്ചാ​വ് സം​ഘ​ത്തി​െൻറ ഭീ​ഷ​ണി​യു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ന്ന് റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഹ​രി​ന​ന്ദ​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ​ത്. സം​ഘ​ത്തി​ന് നേ​രെ റോ​ട്ട് വീ​ല​ർ ഇ​ന​ത്തി​ലു​ള്ള നാ​യെ അ​ഴി​ച്ചു​വി​ട്ട​ശേ​ഷം തോ​ക്കു​ചൂ​ണ്ടി നോ​ബി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. ഏ​റെ​നേ​രം എ​ക്സൈ​സ് സം​ഘ​ത്തെ വ​ല​ച്ച നോ​ബി​യെ പി​ന്നീ​ട് കീ​ഴ്പ്പെ​ടു​ത്തി. ഇ​യാ​ളി​ൽ​നി​ന്ന്​ അ​ഞ്ച് പൊ​തി ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു.

ക​ഞ്ചാ​വ് സം​ഘ​ങ്ങ​ളു​ടെ വി​ള​യാ​ട്ട​മാ​ണെ​ന്ന പ​രാ​തി​യി​ൽ പ്ര​ദേ​ശം നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. നേ​ര​േ​ത്ത ഇ​വി​ട​ത്തെ ഒ​രു വീ​ട്ടി​ൽ​നി​ന്ന്​ ക​ഞ്ചാ​വ് മൊ​ത്ത​ക്ക​ച്ച​വ​ട സം​ഘ​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. നോ​ബി നി​ര​വ​ധി ഗു​ണ്ടാ കേ​സി​ൽ​പെ​ട്ട​യാ​ളാ​ണ്. അ​ഞ്ചേ​രി​യി​ലെ​ത്തി​യാ​ണ് അ​രു​ണി​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളി​ൽ​നി​ന്ന് 1.3 കി​ലോ​ഗ്രാം ക​ഞ്ചാ​വും ക​ഠാ​ര​യും പി​ടി​ച്ചെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newskerala newsexcise officerGoons Attack
News Summary - goon leader trying to attack excise officer
Next Story