Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലത്ത് ഗുഡ്സ്...

കൊല്ലത്ത് ഗുഡ്സ് ട്രെയിൻ പാളം തെറ്റി: തീവണ്ടികൾ വൈകിയോടുന്നു

text_fields
bookmark_border
കൊല്ലത്ത് ഗുഡ്സ് ട്രെയിൻ പാളം തെറ്റി: തീവണ്ടികൾ വൈകിയോടുന്നു
cancel

കൊല്ലം: കൊല്ലം ജംഗ്ഷനിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. പ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്എന്ന് റെയിൽവെ അറിയിച്ചു. ഇന്ന് രാവിലെയുണ്ടായ അപകടത്തെ തുടർന്ന് ഇരുദിശയിലേക്കുള്ള തീവണ്ടികളും വൈകിയോടുകയാണ്. തിരുവനന്തപുരത്ത് നിന്നുള്ള ജനശതാബ്ദി അടക്കമുള്ള വണ്ടികൾ വൈകിയോടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train derailedkollam goods train
News Summary - Goods train derailment at Kollam
Next Story