Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചരക്കു​ലോറി സമരം പിൻവലിച്ചു

text_fields
bookmark_border
ചരക്കു​ലോറി സമരം പിൻവലിച്ചു
cancel

കോഴിക്കോട്: ചരക്കുലോറികൾ പത്തു ദിവസമായി നടത്തിവന്ന സമരം പിൻവലിച്ചു. ഹൈദരാബാദിൽ സമരസമിതി നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. വർധിപ്പിച്ച ഇൻഷുറൻസ് പ്രീമിയത്തിൽ കുറവു വരുത്തിയതിനെ തുടർന്നാണ് തീരുമാനം. സമരസമിതി ഉയർത്തിയ ബാക്കി കാര്യങ്ങൾക്ക് പരിഹാരം കാണാനും തീരുമാനിച്ചു. ഇതി​െൻറ ഭാഗമായി കേരള ലോറി ഒാണേഴ്സ് വെൽെഫയർ ഫെഡറേഷൻ സമരം പിൻവലിച്ചതായി സംസ്ഥാന പ്രസിഡൻറ് കെ.കെ. ഹംസ അറിയിച്ചു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - goods lorry strike withdrawn
Next Story