Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
gold
cancel

നെടുമ്പാശ്ശേരിയിൽ 80 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി

text_fields
bookmark_border

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 80 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. വെള്ളിയാഴ്ച അബുദാബിയിൽനിന്നും എത്തിയ മലപ്പുറം സ്വദേശിയിൽ നിന്നുമാണ് 1.6 കിലോ സ്വർണം പിടികൂടിയത്.

രഹസ്യ വിവരം ലഭിച്ചനെ തുടർന്ന് കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണറേറ്റ് സംഘമാണ് വിമാനത്താവളത്തിലെത്തി സ്വർണം പിടികൂടിയത്. സ്വർണം മിശ്രിതമാക്കി മലദ്വാരത്തിലും അടിവസ്ത്രത്തിനുള്ളിലുമാണ് ഒളിപ്പിച്ചിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gold worth Rs 80 lakh seized in Nedumbassery
Next Story