Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ 80​...

കരിപ്പൂരിൽ 80​ ലക്ഷത്തി​െൻറ സ്വർണം പിടികൂടി

text_fields
bookmark_border
gold seized
cancel

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ​ശ്ര​മി​ച്ച 80 ല​ക്ഷ​ത്തി​െൻറ സ്വ​ർ​ണം എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ പി​ടി​കൂ​ടി. മൂ​ന്നു യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​ണ്​ 1.58 കി​ലോ​ഗ്രാം സ്വ​ർ​ണം പ​രി​ശോ​ധ​ന​യി​ൽ പി​ടി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ജി​ദ്ദ​യി​ൽ​നി​ന്ന്​ സ്​​പൈ​സ്​​ജെ​റ്റ്​ വി​മാ​ന​ത്തി​ലെ​ത്തി​യ പാ​ല​ക്കാ​ട്​ സ്വ​ദേ​ശി അ​ർ​ഷ​ദ്​ കൊ​ള​ക്കാ​ട്ടി​ൽ​നി​ന്ന്​ 50.96 ല​ക്ഷ​ത്തി​െൻറ സ്വ​ർ​ണ​വും ഇ​തേ വി​മാ​ന​ത്തി​ലെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി ഉ​മ്മ​റി​ൽ​നി​ന്ന്​ എ​മ​ർ​ജ​ൻ​സി ലാ​മ്പി​​നു​ള്ളി​ലാ​യി ഒ​ളി​പ്പി​ച്ച 15.2 ല​ക്ഷ​ത്തി​െൻറ 299 ഗ്രാം ​സ്വ​ർ​ണ​വു​മാ​ണ്​ പി​ടി​ച്ച​ത്. ദു​ബൈ​യി​ൽ​നി​ന്നു​ള്ള ഫ്ലൈ ​ദു​ബൈ വി​മാ​ന​ത്തി​ലെ​ത്തി​യ ക​ർ​ണാ​ട​ക ഭ​ട്​​ക​ൽ സ്വ​ദേ​ശി മു​ഹ്​​യി​ദ്ദീ​ൻ ന​വീ​ദി​ൽ​നി​ന്ന്​ 289 ഗ്രാ​മും പി​ടി​ച്ചു. 14.7 ല​ക്ഷം വി​ല​വ​രു​ന്ന സ്വ​ർ​ണം ടോ​യ്​ കാ​റു​ക​ൾ​ക്കു​ള്ളി​ലാ​യി​രു​ന്നു ഒ​ളി​പ്പി​ച്ച​ത്.

ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ടി.​എ. കി​ര​ൺ, സൂ​പ്ര​ണ്ടു​മാ​രാ​യ കെ. ​സു​ധീ​ർ, ​െഎ​സ​ക്​ വ​ർ​ഗീ​സ്, എം. ​ഉ​മാ​ദേ​വി, ഇ​ൻ​സ്​​െ​പ​ക്​​ട​ർ​മാ​രാ​യ സൗ​ര​ഭ്​ കു​മാ​ർ, എ​ൻ. റ​ഹീ​സ്, ജി. ​ശി​ൽ​പ, അ​ര​വി​ന്ദ്​ ഗൂ​ലി​യ, രോ​ഹി​ത്​ ക​ത്രി, രാ​മേ​ന്ദ്ര സി​ങ്, ഹെ​ഡ്​ ഹ​വീ​ൽ​ദാ​ർ​മാ​രാ​യ പി. ​അ​ബ്​​ദു​ൽ ഗ​ഫൂ​ർ, കെ.​സി. മാ​ത്യു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ സ്വ​ർ​ണം പി​ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KaripurGold
News Summary - Gold worth Rs 80 lakh seized in Karipur
Next Story