Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കരിപ്പൂരിൽ 77 ലക്ഷത്തി​െൻറ സ്വർണം പിടികൂടി
cancel
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ 77...

കരിപ്പൂരിൽ 77 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

text_fields
bookmark_border

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 77 ല​ക്ഷ​ത്തി​െൻറ സ്വ​ർ​ണം എ​യ​ർ ക​സ്​​റ്റം​സ് ഇ​ൻ​റ​ലി​ജ​ൻ​സ് പി​ടി​കൂ​ടി. തി​രൂ​ർ സ്വ​ദേ​ശി ഉ​നൈ​സി​ൽ (25) നി​ന്നാ​ണ് 1600 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ജി​ദ്ദ​യി​ൽ​നി​ന്നു​ള്ള സ്പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ലാ​ണ് ക​രി​പ്പൂ​രി​ൽ എ​ത്തി​യ​ത്. ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​റി​െൻറ ബാ​റ്റ​റി​ക്ക​ക​ത്ത് വെ​ള്ള​നി​റം പൂ​ശി​യ നി​ല​യി​ൽ സ്വ​ർ​ണ ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം.

ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ടി.​എ. കി​ര​ണി​െൻറ നേ​തൃ​ത്വ​ത്തി​ൽ സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​പി. മ​നോ​ജ്, ര​ഞ്ജി വി​ല്യം, രാ​ധ വി​ജ​യ​രാ​ഘ​വ​ൻ, തോ​മ​സ് വ​ർ​ഗീ​സ്, ഉ​മാ​ദേ​വി, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സൗ​ര​ഭ് കു​മാ​ർ, ശി​വാ​നി, ടി.​എ​സ്. അ​ഭി​ലാ​ഷ്, ഹെ​ഡ് ഹ​വി​ൽ​ദാ​ർ​മാ​രാ​യ അ​ബ്​​ദു​ൽ ഗ​ഫൂ​ർ, കെ.​സി. മാ​ത്യു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingkaripur
News Summary - Gold worth Rs 77 lakh seized in Karipur
Next Story