Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right60ലക്ഷം രൂപയുടെ...

60ലക്ഷം രൂപയുടെ സ്വ​ർ​ണം പി​ടി​കൂ​ടി; ശ്രീ​ല​ങ്ക​ൻ ദമ്പതികൾ പി​ടി​യി​ൽ

text_fields
bookmark_border
gold seized
cancel

കൊച്ചി: സ്വർണം ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ​ശ്രമിച്ച ശ്രീലങ്കൻ ദമ്പതികൾ പിടിയിൽ. സംഭവുമായി ബന്ധ​പ്പെട്ട് ശ്രീലങ്കൻ സ്വദേശി സുബൈർ ഭാര്യ ജനുഫർ എന്നിവരാണ് പിടിയിലായത്.

നെടുമ്പാ​ശേരി വിമാനത്താവളത്തിൽ നിന്നാണ് 60 ലക്ഷം രൂപയുടെ സ്വർണവുമായി ദമ്പതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goldsmuggling
News Summary - Gold worth Rs 60 lakh was seized
Next Story