Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരിപ്പൂരിൽ 60 ലക്ഷത്തിെൻറ സ്വർണം പിടികൂടി
text_fieldsbookmark_border
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 60 ലക്ഷത്തിെൻറ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി.
മലപ്പുറം സ്വദേശി ഹസ്കറിൽ (30)നിന്നാണ് 1,144 ഗ്രാം സ്വർണം പിടിച്ചത്. കാപ്സൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
അസി. കമീഷണർ സുരേന്ദ്രനാഥ്, സൂപ്രണ്ടുമാരായ ഗോകുൽ ദാസ്, എം. പ്രകാശ്, എസ്. ആശ, ഗണപതി പോറ്റി, ഇൻസ്പെക്ടർമാരായ കെ. യാസർ അറഫാത്ത്, വി.സി. മിനിമോൾ, നരേഷ് ഗൂലിയ, സഞ്ജീവ് കുമാർ, സുധീർ, ഹവിൽദാർമാരായ പി.എം. ഫ്രാൻസിസ്, അശോകൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
Next Story

