Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ 59...

കരിപ്പൂരിൽ 59 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

text_fields
bookmark_border
Gold worth Rs 59 lakh seized in Karipur
cancel
camera_alt

കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​കൂ​ടി​യ സ്വ​ർ​ണം

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 59 ല​ക്ഷ​ത്തി​െൻറ സ്വ​ർ​ണം പി​ടി​കൂ​ടി. എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സാ​ണ്​ നാ​ല്​ യാ​​ത്ര​ക്കാ​രി​ൽ​നി​ന്നാ​യി 1134 ഗ്രാം ​സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി​ക​ളാ​യ ഹം​സ ക​ല്ല​ങ്ങോ​ൽ, ഷ​നീ​ദ്​ ​െച​മ്പി​രി​ക്ക, മു​ഹ​മ്മ​ദ്​ ഷ​ഫി, മു​ഹ​മ്മ​ദ്​ സി​റാ​ജു​ദ്ദീ​ൻ എ​ന്നി​വ​രി​ൽ​നി​ന്നാ​ണ്​ സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്.

നാ​ലു​പേ​രും ബു​ധ​നാ​ഴ്​​ച പു​ല​ർ​ച്ച ഷാ​ർ​ജ​യി​ൽ​നി​ന്നു​ള്ള എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ലാ​ണ്​ ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്.

സ്വ​ർ​ണ കോ​യി​നു​ക​ൾ ബാ​ഗേ​ജി​നു​ള്ളി​ലാ​യി​രു​ന്നു ഒ​ളി​പ്പി​ച്ച​ത്. ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ടി.​എ. കി​ര​ൺ, സ​ൂ​പ്ര​ണ്ടു​മാ​രാ​യ കെ. ​സു​ധീ​ർ, ​െഎ​സ​ക്​ വ​ർ​ഗീ​സ്, ഗ​ഗ​ൻ​ദീ​പ്, ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​രാ​യ പ്ര​മോ​ദ്, പ്രേം​പ്ര​കാ​ശ്, റ​ഹീ​സ്, ചേ​ത​ൻ ഗു​പ്​​ത, ​െക.​കെ. പ്രി​യ, സ​ന്ദീ​പ്​ ബി​സ്​​ല, ഹ​വി​ൽ​ദാ​ർ​മാ​രാ​യ ര​വീ​ന്ദ്ര​ൻ, ച​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ സ്വ​ർ​ണം പി​ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karippurgold
News Summary - Gold worth Rs 59 lakh seized in Karipur
Next Story