Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നെടുമ്പാശേരിയിൽ മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്തിയ 44 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
text_fieldsbookmark_border
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട തുടരുന്നു. ശനിയാഴ്ച പുലർച്ചെ ഷാർജയിൽ നിന്നും വന്ന യാത്രക്കാരനിൽ നിന്നും 44 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. പാലക്കാട് എറവക്കാട് സ്വദേശിയായ ഇയാൾ നാല് കാപ്സ്യൂളുകളുടെ രൂപത്തിലേക്ക് 1163 ഗ്രാം സ്വർണം മാറ്റി മലദ്വാരത്തിനകത്ത് ഒളിപ്പിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങൾ വർധിച്ചതിനെത്തുടർന്ന് യാത്രക്കാരുടെ ദേഹപരിശോധന ശക്തമാക്കി. എറവക്കാട് സ്വദേശി മുഹമ്മദ് ഷഹീർ ആണ് അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

