Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ 69...

കരിപ്പൂരിൽ 69 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

text_fields
bookmark_border
karippur gold seized
cancel
camera_alt

കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​കൂ​ടി​യ സ്വ​ർ​ണം

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ 69.6 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 1522 ഗ്രാം ​സ്വ​ർ​ണം എ​യ​ർ ക​സ്​​റ്റം​സ് ഇ​ൻ​റ​ലി​ജ​ൻ​സ്​ പി​ടി​കൂ​ടി.

ഷാ​ർ​ജ​യി​ൽ​നി​ന്നു​ള്ള എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഷ​മീ​ർ വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച 1796 ഗ്രാം ​സ്വ​ർ​ണ മി​ശ്രി​ത​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഇ​തി​ൽ​നി​ന്ന്​ 1522 ഗ്രാം ​സ്വ​ർ​ണ​മാ​ണ് വേ​ർ​തി​രി​ച്ചെ​ടു​ത്ത​ത്.

അ​സി. ക​മീ​ഷ​ണ​ർ എ.​കെ. സു​രേ​ന്ദ്ര​നാ​ഥ്, സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​പി. മ​നോ​ജ്, കെ. ​സു​ധീ​ർ, ഐ​സ​ക് വ​ർ​ഗീ​സ്, സി.​പി. സ​ബീ​ഷ്, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​ൻ. റ​ഹീ​സ്, ടി.​എ​സ്. അ​ഭി​ലാ​ഷ്, അ​ര​വി​ന്ദ് ഗൂ​ലി​യ, ഹ​വി​ൽ​ദ​ർ​മാ​രാ​യ കെ.​സി. മാ​ത്യു, എം.​എ​ൽ. ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സ്വ​ർ​ണം പി​ടി​ച്ച​ത്.

Show Full Article
TAGS:karippur airport gold seized 
News Summary - gold worth 69 lakhs seized at karippur
Next Story