Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരിപ്പൂരിൽ 1.15 കോടിയുടെ സ്വർണം പിടിച്ചു
text_fieldsbookmark_border
കോഴിക്കോട്: കരിപ്പൂർ വിമാനതാവളത്തിലൂടെ നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 1.15 കോടിയുടെ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. മിശ്രിത രൂപത്തിലൂള്ള 2.31 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്.
ദുബൈയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി സലാം 1568 ഗ്രാം സ്വർണം മിശ്രിത രൂപത്തിൽ ഹാൻഡ് ബാഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുേമ്പാഴാണ് പിടിയിലായത്. ശുചിമുറിയിൽ ഒളിപ്പിച്ച 1262 ഗ്രാം സ്വർണമിശ്രിതവും പിടിച്ചെടുത്തു. ശുചിമുറിയിൽ സ്വർണം ഒളിപ്പിച്ചത് ആരാണെന്ന് കണ്ടെത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

