Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്ലാറ്റിൽ നിന്നും 60 പവൻ കവർന്നു; ഡ്രൈവറെ കാണാനില്ല

text_fields
bookmark_border
ഫ്ലാറ്റിൽ നിന്നും 60 പവൻ കവർന്നു; ഡ്രൈവറെ കാണാനില്ല
cancel

തൃശൂർ: പ്രസ്ക്ലബ് റോഡിലെ കാപ്പിറ്റൽ എൻക്ലേവ് ഫ്ലാറ്റിൽനിന്ന് 60 പവ​ൻ സ്വർണാഭരണങ്ങളും 62,000 രൂപയും കവർന്നതായി പരാതി. സീമാ ജോസ്, അനിൽ എന്നിവര​ുടെ ഫ്ലാറ്റിൽ മോഷണം നടന്നതായാണ് പരാതി. മണ്ണാർക്കാട്​ സ്വദേശിയായ ൈഡ്രവറെ സംശയിക്കുന്നതായി ടൗൺ ഈസ്​റ്റ്​ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഫ്ലാറ്റി​​െൻറ താക്കോൽ പലപ്പോഴും കാറിലാണ് സൂക്ഷിക്കാറുള്ളതത്രെ. അതുകൊണ്ടാണ് ൈഡ്രവറെ സംശയിക്കുന്നത്. ൈഡ്രവറെ കണ്ടെത്തിയാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്ന് ടൗൺ പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - gold theft at kochi flat-kerala news
Next Story