Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെരിപ്പിനുള്ള ഒളിപ്പിച്ച് കൊണ്ടുവന്ന സ്വർണം പിടികൂടി

text_fields
bookmark_border
13 ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്
ചെരിപ്പിനുള്ള ഒളിപ്പിച്ച് കൊണ്ടുവന്ന സ്വർണം പിടികൂടി
cancel

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 13 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ചെരിപ്പിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ചു കൊണ്ടു വന്നതായിരുന്നു സ്വർണം.

ക്വാലാലംപൂരിൽ നിന്നും വന്ന വനിതാ യാത്രക്കാരിയിൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്. അഞ്ച് കഷണങ്ങളാക്കി മുറിച്ച് സ്വർണക്കട്ടികളും രണ്ട് വളകളുമായി 196 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - gold that was hidden in shoes was seized at Kochi Airport
Next Story