നെടുമ്പാശ്ശേരി: വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.850 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ദുബൈയിൽനിന്ന് വന്ന കണ്ണൂർ സ്വദേശി റഫുഖാണ് പേസ്റ്റ് രൂപത്തിലാക്കി സ്വർണം കടത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരുകയാണ്.