Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണക്കടത്ത്​ കേസ്​:...

സ്വർണക്കടത്ത്​ കേസ്​: സെക്രട്ടറിയേറ്റ്​ വളപ്പിൽ യൂത്ത്​ കോൺഗ്രസ്​ പ്രതിഷേധം

text_fields
bookmark_border
youth-congress-protest.jpg
cancel
camera_altimage courtesy: Mediaone tv

തിരുവനന്തപുരം: വിമാനത്താവളം വഴി നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ സംഭവത്തിൽ സെക്ര​ട്ടറിയേറ്റ്​ വളപ്പിനുള്ളിൽ യൂത്ത്​ കോൺഗ്രസ്​ പ്രതിഷേധം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ്​ പ്രതിഷേധം നടന്നത്​.

മന്ത്രിസഭയോഗം നടക്കുന്നതിനിടെയാണ്​ പുറത്ത്​ പ്രതിഷേധം അരങ്ങേറിയത്​. കരി​ങ്കൊടിയുമായി മുദ്രാവാക്യം വിളിച്ച്​ മൂന്ന്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ സെക്രട്ടറിയേറ്റ്​ വളപ്പിലേക്ക്​​ തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. 

സാധാരണ നിലയിൽ സെക്രട്ടറിയേറ്റ്​ വളപ്പ്​ സമരത്തിന്​ വേദിയാവാറില്ല. പ്രവർത്തകരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു നീക്കി.

Show Full Article
TAGS:125980 6529 10763 5794 39277 
News Summary - gold smuggling; youth congress protest in secretariate compound -kerala news
Next Story