Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ 1.15...

കരിപ്പൂരിൽ 1.15 കോടിയുടെ സ്വർണക്കടത്ത് പിടികൂടി

text_fields
bookmark_border
കരിപ്പൂരിൽ 1.15 കോടിയുടെ സ്വർണക്കടത്ത് പിടികൂടി
cancel

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ദുബൈ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നെത്തിയ രണ്ട് യാ​​ത്രക്കാരിൽനിന്ന് ഏകദേശം 1.15 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശി റിയാസ് അഹമ്മദ്‌ പുത്തൂർ ഹംസയിൽ (41) നിന്ന് 55 ലക്ഷം രൂപ വില മതിക്കുന്ന 990 ഗ്രാം സ്വർണമിശ്രിതം അടങ്ങിയ മൂന്നു ക്യാപ്സൂളുകളും കുവൈത്തിൽനിന്ന് എത്തിയ കോഴിക്കോട് നരിക്കുനി സ്വദേശി മണ്ണമ്മൽ സുഹൈലിൽ (32) നിന്ന് 60 ലക്ഷം രൂപ വിലമതിക്കുന്ന 1095 ഗ്രാം സ്വർണമിശ്രിതമടങ്ങിയ നാല് ക്യാപ്സൂളുകളുമാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingkaripur airport
News Summary - Gold smuggling worth 1.15 crores was caught in Karipur
Next Story