Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണക്കടത്ത്‌: വി....

സ്വർണക്കടത്ത്‌: വി. മുരളീധര​െൻറ പങ്ക്‌ അന്വേഷിക്കണം –എൽ.ഡി.എഫ്​

text_fields
bookmark_border
സ്വർണക്കടത്ത്‌: വി. മുരളീധര​െൻറ പങ്ക്‌ അന്വേഷിക്കണം –എൽ.ഡി.എഫ്​
cancel

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത്‌ കേ​സി​ൽ പു​റ​ത്തു​വ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ പങ്ക്​ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്‌ എ​ൽ.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ.

സ്വ​ർ​ണ​ക്ക​ട​ത്തി​നെ​ക്കു​റി​ച്ച്‌ പ​ല ഉ​ന്ന​ത ബി.​ജെ.​പി നേ​താ​ക്ക​ൾ​ക്കും മു​ൻ​കൂ​ട്ടി അ​റി​യാ​മാ​യി​രു​ന്നെ​ന്നാ​ണ്‌ അ​നി​ൽ ന​മ്പ്യാ​രു​ടെ​യും സ്വ​പ്‌​ന​യു​ടെ​യും മൊ​ഴി​ക​ളി​ൽ​നി​ന്ന്​ വ്യ​ക്ത​മാ​കു​ന്ന​ത്‌.

സ്വ​ർ​ണം അ​ട​ങ്ങി​യ ബ​ഗേ​ജ്‌ ന​യ​ത​ന്ത്ര ബ​ഗേ​ജ്‌ അ​ല്ലെ​ന്ന്‌ ക​ത്തു​ന​ൽ​കാ​ൻ ബി.​ജെ.​പി ചാ​ന​ൽ മേ​ധാ​വി അ​നി​ൽ ന​മ്പ്യാ​ർ നി​ർ​ദേ​ശി​ച്ച​ത്‌ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​മു​ള്ള ആ​രു​ടെ ഇ​ട​പെ​ട​ൽ​മൂ​ല​മാ​ണെ​ന്ന്‌ അ​ന്വേ​ഷി​ക്ക​ണം. ഇ​തി​ന്‌ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​െൻറ ടെ​ലി​ഫോ​ൺ രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്ത്‌ പ​രി​ശോ​ധി​ക്ക​ണ​ം. സ്വ​ർ​ണ​ക്ക​ട​ത്തി​ന്‌ പി​ന്നി​ലെ തീ​വ്ര​വാ​ദ​ബ​ന്ധം അ​ന്വേ​ഷി​ക്കു​ന്ന എ​ൻ.​ഐ.​എ അ​നി​ൽ ന​മ്പ്യാ​രെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

അതേസമയം, ജി.​എ​സ്‌.​ടി നി​കു​തി വി​ഹി​ത​മാ​യി സം​സ്ഥാ​ന​ങ്ങ​ള്‍ക്ക്‌ കേ​ന്ദ്രം ന​ല്‍കേ​ണ്ട 2.35 ല​ക്ഷം കോ​ടി രൂ​പ ന​ല്‍കാ​നാ​കി​ല്ലെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ, ജി.​എ​സ്‌.​ടി കൗ​ണ്‍സി​ൽ തീ​രു​മാ​നം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും ഇ​ത്​ തി​രു​ത്ത​ണ​മെ​ന്നും സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold smugglingTrivandrum Gold Case
Next Story