Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; 50 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
cancel
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരം...

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; 50 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

text_fields
bookmark_border

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. വ്യാഴാഴ്​ച രാവിലെ ദുബൈയിൽ നിന്നുവന്ന എമിറേറ്റ്​സ്​ വിമാനത്തിൽ നിന്നാണ്​ 50ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയത്​.

രണ്ട്​ കാസർകോട്​ സ്വദേശികളെയും കസ്​റ്റംസ്​ പിടികൂടി. ഇവരെ ചോദ്യം ചെയ്​ത്​ വരികയാണ്​. ട്രോളി ബാഗിലെ ബീഡിങ്ങിനിടയിൽ ഒളിപ്പിച്ചാണ്​ ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingtrivandrum airport
News Summary - gold smuggling seized in trivandrum airport
Next Story