Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പേസ്റ്റ് രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശി പിടിയിൽ

text_fields
bookmark_border
പേസ്റ്റ് രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച്  സ്വർണം കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശി പിടിയിൽ
cancel

നെടുമ്പാശേരി: പേസ്റ്റ് രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 429 ഗ്രാം സ്വർണം വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇൻറലിജൻസ്​ യൂണിറ്റ് പിടികൂടി.

എമിറേറ്റ്സ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി മുസ്തഫ വാഴയിൽ ആണ് സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായത്.

20 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വർണത്തിന്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gold smuggling, Kozhikode native arrested
Next Story