You are here

തി​രു​വ​ന​ന്ത​പു​രം സ്വർണക്കടത്ത്​: ജ്വ​ല്ല​റി ഉടമ ഒ​ളി​വി​ൽ

  • വിമാനത്താവളത്തില്‍ പിടികൂടിയ സ്വര്‍ണം കൊണ്ടുവന്നത് മലപ്പുറം സ്വദേശിക്കുവേണ്ടി

22:39 PM
19/05/2019
Gold

ശം​ഖും​മു​ഖം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന്​ പി​ടി​കൂ​ടി​യ 25 കി​ലോ സ്വ​ര്‍ണം കൊ​ണ്ടു​വ​ന്ന​ത് മ​ല​പ്പു​റം സ്വ​ദേ​ശി ഹ​ക്കീ​മി​ന് വേ​ണ്ടി​യെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ൻ​റ​ലി​ജ​ന്‍സ് വി​ഭാ​ഗം ക​​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം കി​ഴ​ക്കേ​കോ​ട്ട ആ​റ്റു​കാ​ല്‍ ഷോ​പ്പി​ങ് കോം​പ്ല​ക്സി​ല്‍ ജ്വ​ല്ല​റി ന​ട​ത്തു​ന്ന ഹ​ക്കീ​മി​ന് വേ​ണ്ടി​യാ​ണ് ദു​ബൈ​യി​ല്‍നി​ന്ന്​ കാ​രി​യ​ര്‍ വ​ഴി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വ​ർ​ണ​മെ​ത്തി​ച്ച​തെ​ന്നാ​ണ്​ ഡി.​ആ​ര്‍.​ഐ​യു​ടെ ക​െ​ണ്ട​ത്ത​ല്‍.

സ്വ​ര്‍ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്​​റ്റ​ഡി​യി​ലാ​യ​വ​രി​ല്‍നി​ന്ന്​ ല​ഭി​ച്ച മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും അ​ഭി​ഭാ​ഷ​ക​​െൻറ വീ​ട്ടി​ലും ഓ​ഫി​സി​ല്‍നി​ന്നും​ പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ്വ​ര്‍ണ​​മെ​ത്തു​ന്ന​ത് ഹ​ക്കീ​മി​നാ​െ​ണ​ന്ന് ക​െ​ണ്ട​ത്തി​യ​ത്. സ്വ​ര്‍ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ ബി​ജു മ​നോ​ഹ​റി​നെ ഇ​ട​നി​ല​ക്കാ​ര​നാ​ക്കി ഹ​ക്കീം പ​ല​ത​വ​ണ ദു​ൈ​ബ​യി​ല്‍നി​ന്ന്​ സ്വ​ര്‍ണം ക​ട​ത്തി​യ​താ​യി ഡി.​ആ​ര്‍.​ഐ ക​െ​ണ്ട​ത്തി​യി​ട്ടു​ണ്ട്.

കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ച​ശേ​ഷം ഇ​യാ​ളെ ര​ഹ​സ്യ​മാ​യി ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കാ​ന്‍ ഡി.​ആ​ര്‍.​ഐ ന​ട​ത്തി​യ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു. പി​ടി​ക്ക​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ ഹ​ക്കീം ഇ​പ്പോ​ള്‍ ഒ​ളി​വി​ലാ​ണ്. ഹ​ക്കീ​മി​​െൻറ തി​രു​വ​ന​ന്ത​പു​ര​ത്തെ ജ്വ​ല്ല​റി​യി​ലും ഇ​യാ​ള്‍ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തും മ​ല​പ്പു​റ​ത്തും ഡി.​ആ​ര്‍.​ഐ ഞാ​യ​റാ​ഴ്ച പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ല്‍ ക​സ്​​റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് പ​ങ്കു​ണ്ടെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ക​യാ​ണ്.

സ്വ​ര്‍ണ​ക്ക​ട​ത്തി​​െൻറ അ​ന്ന് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സൂ​പ്ര​ണ്ട​ട​ക്കം മൂ​ന്ന് ഉ​ദ്യോ​ഗ​സ​ഥ​രെ ഡി.​ആ​ര്‍.​ഐ ക​ഴി​ഞ്ഞ​ദി​വ​സം വീ​ണ്ടും ചോ​ദ്യം​ചെ​യ്തു. ഇ​വ​രെ ക​ര്‍ശ​ന​നി​രീ​ക്ഷ​ണ​ത്തി​ല്‍ വെ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ ഫോ​ണു​ക​ള്‍ നേ​ര​ത്തെ ത​െ​ന്ന ഡി.​ആ​ര്‍.​ഐ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. നാ​ട്ടി​ലെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​ന്വേ​ഷ​ണം ദു​ബൈ​യി​ലേ​ക്കും നീ​ട്ടി. കാ​രി​യ​ര്‍മാ​രാ​യ സു​നി​ല്‍കു​മാ​റി​നും സെ​റീ​ന​ക്കും ദു​ൈ​ബ​യി​ല്‍നി​ന്ന്​ സ്വ​ര്‍ണം ന​ല്‍കി​യ അ​ഭി​ഭാ​ഷ​ക​​െൻറ സു​ഹൃ​ത്താ​യ ജി​ത്തു​വി​നെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ദു​ബൈ​യി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച​ത്.

ജി​ത്തു​വി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സ്വ​ര്‍ണ​മാ​ണ് ക​ഴി​ഞ്ഞ ഒ​രു​വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ ദു​ൈ​ബ​യി​ല്‍നി​ന്ന്​ ജി​ത്തു വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ക​ട​ത്തി​യ​തെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ. ഇ​തി​നി​ടെ ബി​ജു മു​ന്‍കൂ​ര്‍ജാ​മ്യം തേ​ടി സ​മീ​പി​െ​ച്ച​ങ്കി​ലും കോ​ട​തി ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് ഇൗ​മാ​സം 24ലേ​ക്ക് മാ​റ്റി. ബി​ജു​വി​​െൻറ നാ​ട്ടി​ലെ മ​റ്റൊ​രു സ​ഹാ​യി​യാ​യ വി​ഷ്ണു​വും ഒ​ളി​വി​ലാ​ണ്. 

Loading...
COMMENTS