Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range കരിപ്പൂരിൽ മാസ്ക്കിനുള്ളിൽ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
text_fieldsbookmark_border
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ മാസ്ക്കിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കർണാടക ഭട്ക്കൽ സ്വദേശി അമ്മാറിൽ നിന്നാണ് രണ്ടുലക്ഷം രൂപ വിലവരുന്ന സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടിയത്. 40 ഗ്രാം സ്വർണമാണ് അടപ്പുള്ള എൻ 95 മാസ്ക്കിൽ ഒളിപ്പിച്ചത്. 20 ഗ്രാം വീതമുള്ള രണ്ടു സ്വർണ കട്ടികളാണ് കണ്ടെത്തിയത്. യു.എ.ഇയിൽനിന്ന് എത്തിയ ഇയാൾ കസ്റ്റംസ് പരിശോധനയിലാണ് കുടുങ്ങിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
