Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2019 11:27 AM GMT Updated On
date_range 13 April 2019 11:28 AM GMT100 കിലോ സ്വർണം കടത്തി; വിമാനത്താവള ജീവനക്കാരടക്കം അഞ്ച് പേർ പിടിയിൽ
text_fieldsbookmark_border
തിരുവനന്തപുരം: വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിൽ അഞ്ച് പേർ പിടിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിലെ നാല് ജീവനക്കാരും ഒരു ഏജൻറുമാണ് പിടിയിലായത്. വിമാനത്താവളം വഴി 100 കിലോ സ്വർണം കടത്തിയ കേസിലാണ് അറസ്റ്റ്.
എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരായ റോണി, റെബീൽ, നബീൽ, ഫൈസൽ എന്നിവരെയാണ് ഡി.ആർ.ഒ അറസ്റ്റ് ചെയ്തത്. ഇടനിലക്കാരായ ഉബൈസ് എന്നയാളും പിടിയിലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story