Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാർ​േട്ടഡ്​...

ചാർ​േട്ടഡ്​ വിമാനത്തിലെത്തിയ നാലുപേരിൽനിന്ന്​ സ്വർണം പിടിച്ചു

text_fields
bookmark_border
ചാർ​േട്ടഡ്​ വിമാനത്തിലെത്തിയ നാലുപേരിൽനിന്ന്​ സ്വർണം പിടിച്ചു
cancel

ക​രി​പ്പൂ​ർ: വി​ദേ​ശ​ത്തു​നി​ന്ന്​ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ നാ​ലു​പേ​രി​ൽ​നി​ന്ന്​ സ്വ​ർ​ണം പി​ടി​കൂ​ടി. എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സാ​ണ്​ 81 ല​ക്ഷ​ത്തി​​െൻറ സ്വ​ർ​ണം പി​ടി​ച്ച​ത്. മ​ല​പ്പു​റം എ​ട​ക്ക​ര സ്വ​ദേ​ശി ജി​ത്തു, ത​ല​​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ ന​ഫീ​സു​ദ്ദീ​ൻ, ഫ​ഹ​ദ്, പാ​നൂ​ർ സ്വ​ദേ​ശി ബ​ഷീ​ർ എ​ന്നി​വ​രി​ൽ​നി​ന്ന്​ 2.21 കി​ലോ​ഗ്രാം സ്വ​ർ​ണ​മി​ശ്രി​ത​മാ​ണ്​ പി​ടി​കൂ​ടി​യ​ത്.

തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച ഷാ​ർ​ജ​യി​ൽ​നി​ന്നു​ള്ള എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ലെ​ത്തി​യ ജി​ത്തു​വി​ൽ​നി​ന്ന്​ 1,153 ​ഗ്രാ​മാ​ണ്​ ക​ണ്ടെ​ടു​ത്ത​ത്. ദു​ബൈ​യി​ൽ​നി​ന്നു​ള്ള ഫ്ലൈ ​ദു​ബൈ വി​മാ​ന​ത്തി​ലാ​ണ്​ മ​റ്റ്​ മൂ​ന്നു​പേ​രും എ​ത്തി​യ​ത്.

ന​ഫീ​സു​ദ്ദീ​നി​ൽ​നി​ന്ന്​ 288 ഗ്രാം, ​ഫ​ഹ​ദി​ൽ​നി​ന്ന്​ 287 ഗ്രാം, ​ബ​ഷീ​റി​ൽ​നി​ന്ന്​ 475 ഗ്രാ​മു​മാ​ണ്​ പി​ടി​ച്ച​ത്. അ​ടി​വ​സ്​​ത്ര​ത്തി​നു​ള്ളി​ലാ​യി​രു​ന്നു നാ​ലു​പേ​രും സ്വ​ർ​ണം ഒ​ളി​പ്പി​ച്ച​ത്.

ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ടി.​എ. കി​ര​ൺ, സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​പി. മ​നോ​ജ്, കെ. ​സു​ധീ​ർ, എ​സ്. ആ​ശ, ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​രാ​യ രാ​​മേ​ന്ദ്ര സി​ങ്, സു​മി​ത്​ നെ​ഹ്​​റ, ജി. ​ന​രേ​ഷ്, ഹ​വി​ൽ​ദാ​ർ എം.​എ​ൽ. ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ സ്വ​ർ​ണം പി​ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smuggling-Kerala News. gulf news
Next Story