Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വപ്നയെ ക​േൻറാൺമെൻറ്...

സ്വപ്നയെ ക​േൻറാൺമെൻറ് പൊലീസ് ചോദ്യം ചെയ്യും 

text_fields
bookmark_border
സ്വപ്നയെ ക​േൻറാൺമെൻറ് പൊലീസ് ചോദ്യം ചെയ്യും 
cancel

തി​രു​വ​ന​ന്ത​പു​രം: സ്പേ​സ് പാ​ർ​ക്ക് ക​രാ​ർ ജോ​ലി​ക്ക് വ്യാ​ജ ബി​രു​ദ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​ക്കി​യ കേ​സി​ൽ സ്വ​പ്ന സു​രേ​ഷി​നെ  ക​േ​ൻ​റാ​ൺ​മ​െൻറ് പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യും. നിലവിലെ തെ​ളി​വെ​ടു​പ്പും ചോ​ദ്യം ചെ​യ്യ​ലും പൂ​ർ​ത്തി​യാ​യ ശേ​ഷം  കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും.

സ​ർ​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് സ്വ​പ്ന സു​രേ​ഷി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി ക​ഴി​ഞ്ഞ 13ന് ​എ​ഫ്.​ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്തി​രു​ന്നു. കേ​ര​ള ഐ.​ടി ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ലി​മി​റ്റ​ഡി​​െൻറ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ്​ കേ​സ്. ക​ൺ​സ​ൾ​ട്ട​ൻ​സി ക​രാ​റു​ള്ള പ്രൈ​സ് വാ​ട്ട​ർ ഹൗ​സ് കൂ​പ്പേ​ഴ്സും ഇ​ട​നി​ല ക​മ്പ​നി വി​ഷ​ൻ ടെ​ക്നോ​ള​ജി​യും ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​ണ്. മ​ഹാ​രാ​ഷ്​​ട്ര ഡോ. ​ബാ​ബാ​സാ​ഹി​ബ് അം​ബേ​ദ്ക​ർ ടെ​ക്നോ​ള​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പേ​രി​ലാ​ണ്​ സ്വ​പ്ന വ്യാ​ജ ബി.​കോം സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച​ത്.

അ​തേ​സ​മ​യം എ​യ​ർ ഇ​ന്ത്യ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ വ്യാ​ജ പ​രാ​തി ന​ൽ​കി​യ കേ​സി​ൽ  സ്വ​പ്ന സു​രേ​ഷി​നെ ര​ണ്ടാം പ്ര​തി​യാ​ക്കി  ക്രൈം​ബ്രാ​ഞ്ച് തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ന​ൽ ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. നേ​ര​േ​ത്ത എ​യ​ർ ഇ​ന്ത്യ സാ​റ്റ്സ് മു​ൻ വൈ​സ് പ്ര​സി​ഡ​ൻ​റ് ബി​നോ​യ് ജേ​ക്ക​ബി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി  കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്തി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold smuggling case
News Summary - gold smuggling case update
Next Story