Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ബാപ്പാനെ കുറ്റം പറയാൻ...

'ബാപ്പാനെ കുറ്റം പറയാൻ പറ്റില്ല, ബിരിയാണിച്ചെമ്പ് വന്നാൽ ആരായാലും പുറത്ത് പോവില്ല' കെ.ടി ജലീലിനെ ട്രോളി പി.കെ ഫിറോസ്

text_fields
bookmark_border
ബാപ്പാനെ കുറ്റം പറയാൻ പറ്റില്ല, ബിരിയാണിച്ചെമ്പ് വന്നാൽ ആരായാലും പുറത്ത് പോവില്ല കെ.ടി ജലീലിനെ ട്രോളി പി.കെ ഫിറോസ്
cancel

സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണങ്ങളെ പരിഹസിച്ച് തള്ളിയ കെ.ടി ജലീലിനെ ട്രോളി യൂത്ത് ലീഗ് സംസ്ഥാന ജനറൽ​ സെക്രട്ടറി പി.കെ ഫിറോസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഫിറോസിന്റെ പ്രതികരണം.

'സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ട് വാപ്പ കളി കാണാൻ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ...' എന്ന ജലീലിന്‍റെ പോസ്റ്റിന് അതേരീതിയിലായിരുന്നു മറുപടി. "ബാപ്പാനെ കുറ്റം പറയാൻ പറ്റില്ല, സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒരുമിച്ച് വന്നാലും കോൺസുലേറ്റിൽനിന്ന് വീട്ടിലേക്ക് ബിരിയാണിച്ചെമ്പ് വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല" എന്നാണ് ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kt jaleelpk firosGold smuggling caseSwapna Suresh
News Summary - Gold smuggling case: PK firos trolled KT Jaleel
Next Story