Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച രണ്ടേമുക്കാൽ കിലോ സ്വർണം പിടികൂടി

text_fields
bookmark_border
കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച രണ്ടേമുക്കാൽ കിലോ സ്വർണം പിടികൂടി
cancel

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച രണ്ടേമുക്കാൽ കിലോ സ്വർണം കസ്റ്റംസ് ഇന്‍റലിജൻസ് പിടികൂടി. താമരശേരി സ്വദേശി കൈതപ്പൊയിൽ മുഹമ്മദാണ് സ്വർണക്കടത്തിനു ശ്രമിച്ചത്. സ്പൂണിനുള്ളിൽ സ്വർണം വെച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gold Siezed Karipur Airport-Kerala News
Next Story