Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്ന്...

മൂന്ന് യാത്രക്കാരിൽനിന്ന്​ ഏഴര കിലോ സ്വർണം പിടികൂടി

text_fields
bookmark_border
gold-liquid-240819.jpg
cancel

നെ​ടു​മ്പാ​ശ്ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മൂ​ന്ന് യാ​ത്ര​ക്കാ​രി​ൽ​നി​ന്ന്​ ഏ​ ഴ​ര കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി. ചെ​ന്നൈ​യി​ൽ​നി​ന്ന്​ സ്​​പൈ​സ്​​ജെ​റ്റ് വി​മാ​ന​ത്തി​ൽ എ​ത്തി​യ മും​ബൈ സ്വ​ദേ​ശി​നി സോ​നം​ല​ക്ഷ്മി​യി​ൽ​നി​ന്ന്​ 116 ഗ്രാം ​വീ​ത​മു​ള്ള 17 സ്വ​ർ​ണ​ബി​സ്​​ക​റ്റു​ക​ൾ ഡി.​ആ​ർ.​ഐ പി​ടി​കൂ​ടി. സാ​ധാ​ര​ണ ആ​ഭ്യ​ന്ത​ര വി​മാ​ന​ത്തി​ൽ വ​രു​ന്ന​വ​രെ പ​രി​ശോ​ധി​ക്കാ​റി​ല്ല. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഡി.​ആ​ർ.​ഐ നേ​രി​ട്ടെ​ത്തി​യ​ത്.

വി​മാ​നം ഷാ​ർ​ജ​യി​ൽ​നി​ന്ന്​ നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ വ​ന്ന​ശേ​ഷം ചെ​ന്നൈ​യ്ക്ക്​ പോ​കു​ക​യാ​യി​രു​ന്നു.

ഷാ​ർ​ജ​യി​ൽ നി​ന്നു​മെ​ത്തി​യ ഏ​തെ​ങ്കി​ലും യാ​ത്ര​ക്കാ​ര​ൻ വി​മാ​ന​ത്തി​ന​ക​ത്ത് സ്വ​ർ​ണം ഒ​ളി​പ്പി​ക്കു​ക​യും യു​വ​തി ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രി​യാ​യി ക​യ​റി പു​റ​ത്തെ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​കാം ചെ​യ്ത​തെ​ന്ന് സം​ശ​യി​ക്കു​ന്നു. സ്വ​ർ​ണം കൊ​ണ്ടു​വ​ന്ന​യാ​െ​ള തി​രി​ച്ച​റി​യാ​ൻ യു​വ​തി​യെ ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. ഷാ​ർ​ജ യാ​ത്ര​ക്കാ​രു​ടെ ലി​സ്​​റ്റ് ഡി.​ആ​ർ.​ഐ പ​രി​ശോ​ധി​ക്കും.

കു​വൈ​ത്തി​ൽ നി​ന്ന്​ കു​വൈ​ത്ത് എ​യ​ർ​വേ​സി​ൽ വ​ന്ന ആ​ന്ധ്ര സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രി​ൽ നി​ന്ന്​ അ​ഞ്ച​ര കി​ലോ സ്വ​ർ​ണം ക​സ്​​റ്റം​സ്​ പി​ടി​കൂ​ടി. വ്യാ​യാ​മ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന ഡം​ബ​ലു​ക​ൾ​ക്കു​ള്ളി​ലാ​ണ് സ്വ​ർ​ണം ഒ​ളി​പ്പി​ച്ച​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgold seized
News Summary - gold seized from passangers in nedumbassery
Next Story