Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ ഒരു കോടി...

കരിപ്പൂരിൽ ഒരു കോടി പതിനെട്ട് ലക്ഷത്തിന്‍റെ സ്വർണം പിടികൂടി

text_fields
bookmark_border

കൊണ്ടോട്ടി: കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട. രണ്ട് വിമാനങ്ങളിൽ നിന്നായി മൂന്ന് യാത്രക്കാർ സ്വര്‍ണ്ണകടത്തിന് പിടിയിലായി.

മലപ്പുറം ചുങ്കത്തറ സ്വദേശി സുനീർ ബാബു, പാലക്കാട് എടത്തനാട്ടുകര സ്വദേശി സൽമാൻ, കോഴിക്കോട് സ്വദേശി മുഹമ്മദ് മാലിക് എന്നിവരാണ് പൊലീസ് പിടിയിലായത്.

രണ്ട് കിലോ 600 ഗ്രാം സ്വർണമാണ് മൂവരും കടത്താൻ ശ്രമിച്ചത്. ഒരു കോടി പതിനെട്ട് ലക്ഷം രൂപയാണ് ഇതിന് വില കണക്കാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipoor airportkerala newsgold seized
News Summary - gold seized in karipur airport
Next Story