Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശരീരത്തിൽ ഒളിപ്പിച്ച്...

ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ 42 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരിയിൽ പിടികൂടി

text_fields
bookmark_border
Nedumbassery Airport
cancel

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 42 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ചൊവ്വാഴ്ച രാവിലെ സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്നുമെത്തിയ മലപ്പുറം കൊണ്ടോട്ടി തറയിട്ടാൽ ചാലിൽവീട്ടിൽ ഷബീറലിയുടെ പക്കൽ നിന്നുമാണ് 847 ഗ്രാം സ്വർണം പിടികൂടിയത്.

സ്വർണം പേസ്റ്റ് രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കസ്റ്റംസ് എയർ ഇന്‍റലിജൻസ് വിഭാഗമാണ് സ്വർണം പിടികൂടിയത്.

Show Full Article
TAGS:nedumbassery airport gold seized 
News Summary - gold seized in nedumbassery airport
Next Story