Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ 45...

കരിപ്പൂരിൽ 45 ലക്ഷത്തിന്‍റെ സ്വർണവേട്ട

text_fields
bookmark_border
Karipur airport
cancel

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ 45 ല​ക്ഷ​ത്തി​െൻറ സ്വ​ർ​ണം പി​ടി​കൂ​ടി. എ​യ​ർ ക​സ്​​റ്റം​സ് ഇ​ൻ​റ​ലി​ജ​ൻ​സാ​ണ് 1.22 കി​ലോ​ഗ്രാം സ്വ​ർ​ണ മി​ശ്രി​തം പി​ടി​ച്ച​ത്. ദു​ബൈ​യി​ൽ​നി​ന്നു​ള്ള ഫ്ലൈ ​ദു​ബൈ വി​മാ​ന​ത്തി​ലെ​ത്തി​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​ബ്​​ദു​ൽ ഹ​ക്കീ​മി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ടി.​എ. കി​ര​ൺ, സൂ​പ്ര​ണ്ടു​മാ​രാ​യ ര​ഞ്ജി വി​ല്യം, തോ​മ​സ് വ​ർ​ഗീ​സ്, ഗ​ഗ​ൻ ദീ​പ് രാ​ജ്, വേ​ലൂ​രി നാ​യി​ക്, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പ്ര​മോ​ദ്, കെ. ​രാ​ജീ​വ്, ടി. ​മി​നി​മോ​ൾ, വി. ​മി​നി​മോ​ൾ, ഹെ​ഡ് ഹ​വി​ൽ​ദാ​ർ ച​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സ്വ​ർ​ണം പി​ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur airportgold seized
News Summary - gold seized in karipur airport
Next Story