Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരിപ്പൂരിൽ യുവതിയിൽ നിന്നും സ്വർണം പിടികൂടി

text_fields
bookmark_border
കരിപ്പൂരിൽ യുവതിയിൽ നിന്നും സ്വർണം പിടികൂടി
cancel
Listen to this Article

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ യുവതിയിൽ നിന്നും സ്വർണം പിടികൂടി. കാസർകോട് വിദ്യാനഗർ ചാല സ്വദേശിനി ഫാത്തിമ മുസൈനയിൽ (29) നിന്നാണ് സ്വർണം പിടിച്ചത്. എയർ കസ്റ്റംസ് ഇന്റലിജൻസാണ് സ്വർണം കണ്ടെത്തിയത്.

ധരിച്ചിരുന്ന ജീൻസിനകത്ത് മൂന്നു പൗച്ചുകളിലായി ഒളിപ്പിച്ച 356 ഗ്രാം സ്വർണമിശ്രിതമാണ് പിടികൂടിയത്.

ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് ഇവർ കരിപ്പൂരിലെത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gold seized from woman in Calicut International Airport
Next Story