Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാന ശുചിമുറിയിൽ സ്വർണം കണ്ടെത്തി

text_fields
bookmark_border
വിമാന ശുചിമുറിയിൽ സ്വർണം കണ്ടെത്തി
cancel
camera_alt

പിടികൂടിയ സ്വർണം

ക​രി​പ്പൂ​ർ: കോ​ഴ​ി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​ത്തി​െൻറ ശു​ചി​മു​റി​യി​ൽ​നി​ന്ന്​ 1,036 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​തം പി​ടി​കൂ​ടി.

എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സാ​ണ്, ദു​ബൈ​യി​ൽ നി​ന്നെ​ത്തി​യ സ്​​പൈ​സ്​​ജെ​റ്റി​ൽ​നി​ന്ന്​ സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. 40 ല​ക്ഷം വി​ല വ​രും. വേ​സ്​​റ്റ്​ ബി​ന്നി​ന്​ അ​ടി​യി​ലാ​യി​രു​ന്നു ഒ​ളി​പ്പി​ച്ച​ത്. ഇ​തി​ൽ​നി​ന്ന്​ 900 ഗ്രാം ​സ്വ​ർ​ണ​മാ​ണ്​ വേ​ർ​തി​രി​ച്ചെ​ടു​ത്ത​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - gold seized from washroom of flight in karippur
Next Story