Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിമാനത്തിലെ ടോയ്ലറ്റിൽനിന്ന് സ്വർണം പിടികൂടി
text_fieldsbookmark_border
നെടുമ്പാശ്ശേരി: വിമാനത്തിലെ ടോയ്ലറ്റിൽ ഒളിപ്പിച്ച സ്വർണം പിടിച്ചെടുത്തു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ദുബൈയിൽനിന്ന് എത്തിയ ഇൻഡിഗോ വിമാനത്തിലെ ടോയ്ലറ്റിലാണ് സ്വർണം ഒളിപ്പിച്ചത്.
700 ഗ്രാം സ്വർണമായിരുന്നു ഉണ്ടായിരുന്നത്.
വിമാനത്തിനകത്ത് ശുചീകരണപ്രവർത്തനം നടത്തിയ ജീവനക്കാരാണ് സ്വർണം കണ്ടെടുത്തത്. സ്വർണം കസ്റ്റംസിന് കൈമാറി.
Next Story

