Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാലുറക്കുള്ളിൽ 84...

കാലുറക്കുള്ളിൽ 84 ലക്ഷം രൂപയുടെ സ്വർണം; യുവാവ് പിടിയിൽ

text_fields
bookmark_border
കാലുറക്കുള്ളിൽ 84 ലക്ഷം രൂപയുടെ സ്വർണം; യുവാവ് പിടിയിൽ
cancel

നെടുമ്പാശേരി: കാലുറക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 84 ലക്ഷം രൂപയുടെ സ്വർണമാണ് കൊച്ചി രാജ്യാന്തര വിമാന താവളത്തിൽ നിന്ന് ഡി.ആർ.ഐ പിടി കൂടിയത്. ഷാർജയിൽ നിന്നുമെത്തിയ മലപ്പുറം സ്വദേശി സജീവാണ് രണ്ട് കിലോ സ്വർണം മിശ്രിത രൂപത്തിലാക്കി കാലുറക്കുള്ളിലാക്കി ഒളിച്ചുകടത്താൻ ശ്രമിച്ചത്. ഡി.ആർ.ഐ ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.

Show Full Article
TAGS:gold seized kochi airport 
Next Story