Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുത്തങ്ങയിൽ എക്സൈസ്...

മുത്തങ്ങയിൽ എക്സൈസ് വാഹന പരിശോധനയിൽ സ്വർണം പിടികൂടി

text_fields
bookmark_border
Gold seized
cancel

മുത്തങ്ങ: വയനാട് മുത്തങ്ങയിൽ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ സ്വർണം പിടികൂടി. മതിയായ രേഖകളില്ലാതെ കടത്തികൊണ്ട് വന്ന 519.80 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് കോട്ടൂളി കുതിരവട്ടം ശ്രുതി വീട്ടിൽ ആദിത്യ വിനയ് ജാഥവിനെ കസ്റ്റഡിയിലെടുത്തു. ഇയാളെയും പിടികൂടിയ സ്വർണവും ജി.എസ്.ടി എൻഫോഴ്സ്മെന്‍റ് ഓഫീസർക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:excise departmentGold seized
News Summary - Gold seized during excise vehicle inspection at Muthanga
Next Story