Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ സ്വർണം...

കരിപ്പൂരിൽ സ്വർണം പിടികൂടി

text_fields
bookmark_border
Gold seized at Karipur
cancel
camera_alt

കോഴിക്കോട്​ വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 81.25 ല​ക്ഷ​ത്തി​െൻറ ക​ള്ള​ക്ക​ട​ത്ത്​ പി​ടി​കൂ​ടി. എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സാ​ണ്​ 73 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 1,443 ഗ്രാം ​സ്വ​ർ​ണ​വും 2.25 ല​ക്ഷ​ത്തി​െൻറ 72,000 സി​ഗ​ര​റ്റും ആ​റ്​ ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ എ​ട്ട​ര കി​ലോ​ഗ്രാം കു​ങ്കു​മ​പ്പൂ​വും പി​ടി​കൂ​ടി​യ​ത്.

വെ​ള്ളി​യാ​ഴ്​​ച ഷാ​ർ​ജ​യി​ൽ​നി​ന്നു​ള്ള എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ലെ​ത്തി​യ നാ​ല്​ യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​ണ്​ 72,000 സി​ഗ​ര​റ്റ്​ പി​ടി​കൂ​ടി​യ​ത്.ശ​നി​യാ​ഴ്​​ച ഷാ​ർ​ജ​യി​ൽ നി​ന്നെ​ത്തി​യ നാ​ലു​പേ​രി​ൽ​നി​ന്ന് 765.6 ഗ്രാം ​സ്വ​ർ​ണ​വും ഇ​തേ വി​മാ​ന​ത്തി​ലെ​ത്തി​യ കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രി​ൽ​നി​ന്ന് എ​ട്ട​ര കി​ലോ കു​ങ്കു​മ​പ്പൂ​വും ക​ണ്ടെ​ടു​ത്തു.

ഞാ​യ​റാ​ഴ​്​​ച ഷാ​ർ​ജ​യി​ൽ​നി​ന്നെ​ത്തി​യ വ​ട​ക​ര സ്വ​ദേ​ശി അ​ബ്​​ദു​സ്സ​മ​ദി​ൽ​നി​ന്ന്​ 677.5 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​ത​വും പി​ടി​കൂ​ടി. പ​രി​ശോ​ധ​ന​ക്ക് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ടി.​എ. കി​ര​ൺ, സൂ​പ്ര​ണ്ടു​മാ​രാ​യ കെ. ​സു​ധീ​ർ, വി.​ജെ. പൗ​ലോ​സ്, സി.​പി. സ​ബീ​ഷ്, ഗ​ഗ​ൻ​ദീ​പ് രാ​ജ്, ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ പ്ര​മോ​ദ്, എ​ൻ. റ​ഹീ​സ്, പ്രേം ​പ്ര​കാ​ശ് മീ​ണ, സ​ന്ദീ​പ് ബി​സ്‌​ല, ചേ​ത​ൻ ഗു​പ്ത, കെ.​െ​ക. പ്രി​യ, ഹെ​ഡ് ഹ​വി​ൽ​ദാ​ർ​മാ​രാ​യ എം.​എ​ൽ. ര​വീ​ന്ദ്ര​ൻ, കെ. ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karippurgold
News Summary - Gold seized at Karipur
Next Story