Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വ​ർ​ണ​ത്തി​ന്​...

സ്വ​ർ​ണ​ത്തി​ന്​ െറ​ക്കോ​ഡ്​ വി​ല; പ​വ​ന്​ 30680

text_fields
bookmark_border
സ്വ​ർ​ണ​ത്തി​ന്​ െറ​ക്കോ​ഡ്​ വി​ല; പ​വ​ന്​ 30680
cancel

മ​ല​പ്പു​റം: സ്വ​ർ​ണ​വി​ല വീ​ണ്ടും കു​തി​ക്കു​ന്നു. ബു​ധ​നാ​ഴ്​​ച പ​വ​ന്​ 280 രൂ​പ വ​ർ​ധി​ച്ച്​ എ​ക്കാ​ല​ത് തേ​യും ഉ​യ​ർ​ന്ന വി​ല​യാ​യ 30680 രൂ​പ​യി​ലെ​ത്തി. ഗ്രാ​മി​ന്​ 3835 രൂ​പ. ചൊ​വ്വാ​ഴ്​​ച 30400 രൂ​പ​യി​ലെ​ത്തി​യി​രു​ന ്നു. 30480 രൂ​പ​യാ​യി​രു​ന്നു ​െറ​ക്കോ​ഡ്​ വി​ല. ജ​നു​വ​രി ഒ​ന്നി​ന് ഗ്രാ​മി​ന് 3675 രൂ​പ​യും പ​വ​ന് 29000 രൂ​പ​യു​മാ ​യി​രു​ന്നു. ഒ​ന്ന​ര മാ​സ​ത്തി​നി​ടെ ഗ്രാ​മി​ന് 210 രൂ​പ​യും പ​വ​ന് 1680 രൂ​പ​യും വ​ർ​ധി​ച്ചു. ത​ങ്ക​ക്ക​ട്ടി​ക്കു​ള്ള ബാ​ങ്ക് നി​ര​ക്ക് കി​ലോ​ഗ്രാ​മി​ന് 42,60,000 രൂ​പ​യാ​യി.

അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ലും ക​ഴി​ഞ്ഞ ഏ​ഴ്​ വ​ർ​ഷ​ത്തെ ഉ​യ​ർ​ന്ന വി​ല​യി​ലാ​ണ് സ്വ​ർ​ണം. ബു​ധ​നാ​ഴ്​​ച ട്രോ​യ് ഔ​ൺ​സി​ന് 1609 ഡോ​ള​ർ വ​രെ എ​ത്തി. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഗ്രാ​മി​ന് 3550 രൂ​പ​യും സിം​ഗ​പ്പൂ​രി​ൽ 3650 രൂ​പ​യു​മാ​ണ്.
അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വി​​െൻറ പു​തി​യ റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് സാ​മ്പ​ത്തി​ക​രം​ഗ​ത്ത് കു​തി​ച്ചു​ചാ​ട്ട സൂ​ച​ന പു​റ​ത്തു​വ​ന്ന​താ​ണ് വ​ർ​ധ​ന​വി​ന് കാ​ര​ണം.

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ​തു​ട​ർ​ന്നു​ള്ള അ​നി​ശ്ചി​ത​ത്വം ആ​ഗോ​ള സ​മ്പ​ദ്ഘ​ട​ന​യെ ബാ​ധി​ക്കു​ന്ന​തും നി​ക്ഷേ​പ​ക​ർ സ്വ​ർ​ണ​ത്തി​ൽ സു​ര​ക്ഷി​ത​ത്വം തേ​ടു​ന്ന​തും വി​ല കൂ​ടാ​ൻ കാ​ര​ണ​ങ്ങ​ളാ​യി. രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് ദു​ർ​ബ​ല​മാ​കു​ന്ന​ത്​ ഇ​ന്ത്യ​യി​ലെ സ്വ​ർ​ണ​വി​ല​യി​ൽ പ്ര​തി​ഫ​ലി​ക്കു​ക​യാ​ണെ​ന്ന്​ ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ൻ​റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി അ​ഡ്വ. എ​സ്. അ​ബ്​​ദു​ൽ നാ​സ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsGold Rate
News Summary - gold record prize -kerala news
Next Story