Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോളറിന്​ വില...

ഡോളറിന്​ വില വർധിച്ചു; ഇന്ന്​ സ്വർണവില ഉയർന്നത്​ രണ്ടുതവണ

text_fields
bookmark_border
ഡോളറിന്​ വില വർധിച്ചു; ഇന്ന്​ സ്വർണവില ഉയർന്നത്​ രണ്ടുതവണ
cancel

കൊച്ചി: ഒറ്റദിവസത്തിൽ രണ്ടുതവണ വില ഉയർന്ന്​ സ്വർണം പവന്​ 34,400 രൂപയായി. ബുധനാഴ്​ച രാവിലെ കഴിഞ്ഞ ദിവസത്തേക്കാൾ ഗ്രാമിന്​ 25 രൂപ കൂടി 4265 രൂപക്കാണ്​ വ്യാപാരം തുടങ്ങിയത്​ -പവന്​ വില 34,120 രൂപ. ഉച്ചക്കുശേഷം ഗ്രാമിന്​ 35 രൂപകൂടി ഉയർന്ന്​ 4300 രൂപയായി. തുടർന്ന്​ പവന്​ വില 34,400 രൂപക്കാണ്​ തുടർവ്യാപാരം നടന്നത്​. കഴിഞ്ഞ ഒരുമാസത്തിനിടയിലെ ഉയർന്ന വിലയിലാണിത്​. രാവിലെ സ്വർണവില നിശ്ചയിച്ചശേഷം ഡോളറിന്​ വില വർധിച്ചതാണ്​ രണ്ടാമതും വില ഉയരാൻ ഇടയാക്കിയത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ratedollargold
News Summary - gold rate today
Next Story