Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണവില വീണ്ടും പവന്​...

സ്വർണവില വീണ്ടും പവന്​ 35,000 കടന്നു

text_fields
bookmark_border
സ്വർണവില വീണ്ടും പവന്​ 35,000 കടന്നു
cancel

കോഴിക്കോട്​: രണ്ടാഴ്​ചക്ക്​ ശേഷം ഒരുപവൻ സ്വർണത്തി​​െൻറ വില വീണ്ടും 35000 കടന്നു. 35,040 രൂപയാണ്​ പവന്​ വില. ചൊവ്വാഴ്​ച പവന്​ 160 രൂപയാണ്​ വർധിച്ചത്​.​ 

നേരത്തേ മെയ്​18ന്​ പവ​​െൻറ വില 35000 കടന്നിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം 34,520 രൂപയിലേക്ക്​ താഴുകയും ചെയ്​തു. 

യു.എസ്​-ചൈന തർക്കവും അമേരിക്കയിലെ പ്രതിഷേധവുമെല്ലാം വില വർധിക്കാൻ സ്വാധീനം ചെലുത്തിയ ഘടകങ്ങളാണ്​​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news
News Summary - gold rate over 3500 for 8 gram -kerala news
Next Story