സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
text_fieldsകൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായത്. 12,275 രൂപയായാണ് സ്വർണവില കുറഞ്ഞത്. പവന് 200 രൂപയും കുറഞ്ഞു. 98,200 രൂപയായാണ് സ്വർണവില കുറഞ്ഞത്. 18 കാരറ്റിന്റെ വിലയിൽ 20 രൂപയുടെ കുറവാണുണ്ടായത്. 10,095 രൂപയായാണ് കുറഞ്ഞത്. 14 കാരറ്റിന്റെ വില 15 രൂപ കുറഞ്ഞ് ഗ്രാമിന് 7,860 രൂപയായി ഇടിഞ്ഞു.
അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്നു. ട്രോയ് ഔൺസിന് 18.60 ഡോളറിന്റെ ഉയർച്ചയാണ് ഉണ്ടായത്. 4,300.4 ഡോളറായാണ് ഉയർന്നത്. ഇന്ത്യയിൽ വിവാഹസീസൺ വരുന്നത് വരും ദിവസങ്ങളിൽ സ്വർണവില ഉയർത്തുമെന്നാണ് പ്രതീക്ഷ.
സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കഴിഞ്ഞ ദിവസം എത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ വൻ കുതിപ്പ് രേഖപ്പെടുത്തിയതിന് പിന്നാലെ ഉച്ചക്ക് ശേഷം വീണ്ടും കൂടിയാണ് റെക്കോഡിട്ടത്.ഉച്ചക്ക് ഗ്രാമിന് 50 രൂപ കൂടി 12,210 രൂപയും പവന് 400 രൂപ കൂടി 97,680 രൂപയുമായി. രാവിലെ ഗ്രാമിന് 175 രൂപ വർധിച്ചിരുന്നു. 12,160 രൂപയായിരുന്നു ഗ്രാം വില. പവന് 1400 രൂപ കൂടി 97,280 രൂപയുമായിരുന്നു വില.
ഡിസംബറിലെ സ്വർണവില
1. 95,680 രൂപ
2. 95,480 രൂപ (രാവിലെ), ഉച്ചതിരിഞ്ഞ് 95,240 രൂപ
3. 95,760 രൂപ
4. 95,600 രൂപ
5. 95,280 (രാവിലെ), ഉച്ചതിരിഞ്ഞ് 95,840 രൂപ
6.95440
7.95440
8.95640
9. 95400 (രാവിലെ)
9- 94,920 (ഉച്ചക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
10- 95,560
11-95480 (രാവിലെ)
95880(ഉച്ചക്ക്)
12. 97280 (രാവിലെ)
97,680 (ഉച്ചക്ക്)
98,400(വൈകുന്നേരം)
13.ഡിസംബർ-98,200
നവംബറിലെ സ്വർണവില
1. 90,200 രൂപ
2. 90,200 രൂപ
3. 90,320 രൂപ
4 .89800 രൂപ
5. 89,080 രൂപ (Lowest of Month)
6.89400 രൂപ (രാവിലെ), 89880 രൂപ (വൈകുന്നേരം)
7. 89480 രൂപ
8, 89480 രൂപ
9. 89480 രൂപ
10. 90360 രാവിലെ)
10. 90800 (വൈകുന്നേരം)
11. 92,600 രൂപ (രാവിലെ), 92280 (വൈകുന്നേരം)
12. 92,040 രൂപ
13. 93720 രൂപ (രാവിലെ), 94,320 (ഉച്ച Highest of Month)
14. 93,760 രൂപ (രാവിലെ), 93,160 രൂപ (ഉച്ച)
15. 91,720 രൂപ
16. 91,720 രൂപ
17. 91,640 രൂപ (രാവിലെ), 91,960 രൂപ (ഉച്ച)
18. 90,680 രൂപ
19. 91,560 രൂപ
20. 91,440 രൂപ (രാവിലെ), 91,120(വൈകുന്നേരം)
21. 90,920 രൂപ (രാവിലെ) 91,280 രൂപ (ഉച്ച)
22. 92280 രൂപ
24. 91,760 രൂപ
25. 93,160 രൂപ
26. 93,800 രൂപ
27. 93,680 രൂപ
28. 94200 രൂപ
29. 95200 രൂപ
30. 95200 രൂപ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

