Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണ വില വീണ്ടും...

സ്വർണ വില വീണ്ടും ഇടിഞ്ഞു; പവന് 1,17,080

text_fields
bookmark_border
സ്വർണ വില വീണ്ടും ഇടിഞ്ഞു; പവന് 1,17,080
cancel

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇറാൻ -യു.എസ്-ഇസ്രായേൽ യുദ്ധത്തിന്‍റെയും ഇന്ധന പ്രതിസന്ധിയുടെയും സാഹചര്യത്തിലാണ് സ്വർണ വില തുടർച്ചയായ ഇടിവ് അനുഭവപ്പെടുന്നത്. ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കുറഞ്ഞു. ഗാമിന് 14635 ഉം പവന് 1,17,080 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പവന് 1,17,840 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് നിലവില്‍ സ്വർണം.

മാർച്ചിലെ സ്വർണവില

1. 126920 (Highest of Month)

2. 1,24,520 (രാവിലെ)

1,25,040 (ഉച്ച)

3. 1,24,680

3. 122920

4. 1,20,640

5. 1,19,920

1,19,440

6. 1,18,880 (രാവിലെ)

1,18,160(ഉച്ചക്ക് ശേഷം Lowest of Month))

7. 1,20,000

8. 1,20,000

9. 1,18,560

10. 1,19,080

13. 1,17,840

ഫെബ്രുവരിയിലെ സ്വർണവില

1. 1,17,760 രൂപ

2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)

3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)

4. 1,17,720 രൂപ (Morning), 1,16,920 രൂപ (Evening)

5. 1,13,240 രൂപ

6. 1,11,720 രൂപ

7. 1,14,840 രൂപ

8. 1,14,840 രൂപ

9. 1,16,480 രൂപ (Morning) 1,15,800 രൂപ (Evening)

10. 1,15,800 രൂപ (Morning) 1,16,440 രൂപ (Evening)

11. 116,240 രൂപ (രാവിലെ), 117040 രൂപ (വൈകുന്നേരം)

12. 1,16,160 രൂപ

13. 1,14,240 രൂപ

14. 1,15,680 രൂപ

16. 1,14,720 രൂപ

17. 1,13,600 (Morning) 1,13,080 (evening)

18. 1,13,080 രൂപ

19. 1,14,760 രൂപ, 115320 രൂപ (വൈകുന്നേരം)

20. 1,14,520 രൂപ, 115400 രൂപ (വൈകുന്നേരം)

21. 1,16,800 രൂപ

22. 1,16,800 രൂപ

23. 1,18,320 രൂപ

24. 1,18,640 രൂപ

25. 1,18,720 രൂപ

26. 1,18,560 (Morning)

1,18,080 (evening)

27. 1,18,480

28. 1,20,800

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price fallKeral newsGoldGold Price
News Summary - Gold prices fall again
Next Story