Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണത്തിന്​...

സ്വർണത്തിന്​ മണിക്കൂറുകളുടെ ഇടവേളയിൽ വീണ്ടും വില കൂടി; പവന് 41,520 രൂപ

text_fields
bookmark_border
സ്വർണത്തിന്​ മണിക്കൂറുകളുടെ ഇടവേളയിൽ വീണ്ടും വില കൂടി; പവന് 41,520 രൂപ
cancel

കോഴിക്കോട്: മണിക്കൂറുകളുടെ ഇടവേളയിൽ സ്വർണ വിലയിൽ വീണ്ടും വർധവ്. വ്യാഴാഴ്​ച രാവിലെ 9.42ന്​ പവന് 120 രൂപയും ഉച്ച 12.53ന്​ പവന്​ 200 രൂപയുമാണ്​ വർധിച്ചത്​. ഇതോടെ പവന് 41,520 രൂപയായി. ഗ്രാമിന്​ 5190 രൂപയാണ്​ വില.

കഴിഞ്ഞ വെള്ളിയാഴ്ച പവന് 40,000 രൂപയിലെത്തിയിരുന്നു. ഒരു മാസത്തിനിടക്ക് 5,520 രൂപയുടെ വർധനയാണ് സ്വർണ വിലയിൽ രേഖപ്പെടുത്തിയത്.

അന്താരാഷ്ട്ര തലത്തിൽ ഒരു ട്രോയ് ഔൺസിന് (31.1 ഗ്രാം) 2,039.75 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goldGold Rate
Next Story