Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകുതിപ്പ് തുടരുന്നു;...

കുതിപ്പ് തുടരുന്നു; സ്വർണം പവന് 40,800 രൂപ

text_fields
bookmark_border
കുതിപ്പ് തുടരുന്നു; സ്വർണം പവന് 40,800 രൂപ
cancel

കൊച്ചി: സ്വർണ വില 40,000വും കടന്ന് കുതിച്ചുകയറുന്നു. ഗ്രാമിന് 65 രൂപ കൂടി 5100 ആണ് ഇന്നത്തെ കേരളത്തിലെ സ്വർണവില. പവന് 40,800 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണ വിലക്കുതിപ്പ് തുടരുമെന്ന സൂചനകളാണ് വരുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ വില ഉയരുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. 2011 ന് ശേഷം വലിയ വർദ്ധനവാണ് അന്താരാഷ്ട്ര തലത്തിൽ സ്വർണത്തിന് രേഖപ്പെടുത്തിയിട്ടുള്ളത്. ആഗോള സ്വർണ വില 2030 ഡോളർ വരെ എത്തിയ ശേഷം 2018 ഡോളറിലാണ് ഇപ്പോൾ എത്തിനിൽക്കുന്നത്. കോവിഡ് പ്രതിസന്ധിയില്‍ മറ്റ് വിപണികളില്‍ അനിശ്ചിതത്വം തുടരുന്നതാണ് സ്വര്‍ണത്തിലെ വിലക്കയറ്റത്തിന് പ്രധാന കാരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goldGold Rate
Next Story